ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ് അടപ്പിച്ചു

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 2uv1ab19occusvbvpkehncnimg content-mm-mo-web-stories-global-manorama abu-dhabi-supermarket-shut-down-for-selling-live-poultry r1j0s77j2fougm69rvb40tdq4

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനാണ് സൂപ്പർമാർക്കറ്റ് അടപ്പിച്ചത്

Image Credit: Representative Image. Cococinema/shutterstock.com

മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചത്

Image Credit: Representative Image. Mhar Delaben/shutterstock.com

ജീവനുള്ള കോഴിയെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വിൽപന നടത്തി

Image Credit: Representative Image. CardIrin/shutterstock.com

ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമായ സാഹചര്യത്തിൽ കോഴികളെ പാർപ്പിച്ചിരുന്നു

Image Credit: Representative Image. Oleksandra Marc/shutterstock.com

നിയമലംഘനത്തിന് സ്ഥാപനത്തിന് പിഴ ചുമത്തി

Image Credit: Representative Image. Mano1/shutterstock.com

ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കാം

Image Credit: Representative Image. Quality Stock Arts/shutterstock.com