യുഎഇ സന്ദർശക വീസ നിബന്ധനകൾ അറിയാം; സുഖമായി പറക്കാം

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories content-mm-mo-web-stories-global-manorama 382bb05nno1ps8qsaf03jp6ei3 what-you-need-to-know-uae-visit-visa 2jcl24q00eg2u4mb859vqk3mqd

3,000 ദിർഹം (തത്തുല്യ കറൻസി) / ക്രെഡിറ്റ് കാർഡ് വേണം.

Image Credit: Jetlinerimages/Istockphoto.com

പാസ്പോർട്ടിന് 6 മാസത്തെ കാലാവധി വേണം.

Image Credit: Olena Hromova/shutterstock.com

6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണം.

Image Credit: frantic00/Istockphoto.com

സാധുവായ റിട്ടേൺ ടിക്കറ്റ് വേണം.

Image Credit: suman bhaumik /istockphotos.com

താമസ സൗകര്യത്തിന്റെ തെളിവ് വേണം.

Image Credit: Special arrangement

ബന്ധുവിന്റെ/സുഹൃത്തിന്റെ മേൽവിലാസവും എമിറേറ്റ്സ് ഐഡിയുടെ പകർപ്പും കരുതണം

Image Credit: Special arrangement