ഹജ്: എത്തിയത് 1,833,164 തീർഥാടകർ

6f87i6nmgm2g1c2j55tsc9m434-list bcbdh4jla760e0obh9dt287nh 11g2cu51vm3tt08qvmt46enpob-list

ഹജ് തീർഥാടനത്തിനായി 1,833,164 പേർ ഈ വർഷം എത്തിച്ചേർന്നു.

Image Credit: X/Spa_Eng

ഇതിൽ 1,611,310 പേർ വിദേശ തീർഥാടകരാണ്.

Image Credit: X/Spa_Eng

ആഭ്യന്തര തീർഥാടകർ 221,854 പേരാണ്.

Image Credit: X/Spa_Eng

ഭൂരിഭാഗം തീർഥാടകരും വിമാനമാർഗ്ഗമാണ് എത്തിയത്.

Image Credit: X/Spa_Eng

തളർച്ച അനുഭവപ്പെട്ട 225 തീർഥാടകർക്ക് അറഫ ദിനത്തിൽ ചികിത്സ ലഭ്യമാക്കി.

Image Credit: X/Spa_Eng

അറഫ സംഗമത്തിനായി ജബലുറഹ്മയിൽ കയറിയപ്പോഴായിരുന്നു തളർച്ച അനുഭവപ്പെട്ടത്.

Image Credit: X/Spa_Eng