ആശ്രിത വീസ: നിബന്ധന കടുപ്പിച്ച് യുഎഇ

6f87i6nmgm2g1c2j55tsc9m434-list 6bvan89ggmeimj4nvem1a99go 11g2cu51vm3tt08qvmt46enpob-list

ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് യുഎഇ ഗവൺമെന്റ്.

Image Credit: Rasto SK/ ShutterStockphotos.com

5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണം.

Image Credit: Akhilesh/Istockphoto.com

ആറാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യണമെങ്കിൽ ശമ്പളം 15,000 ദിർഹം ഉണ്ടാകണം.

Image Credit: EXTREME-PHOTOGRAPHER / Istockphoto.com

പുതിയ നിയമം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല.

Image Credit: Aaftab Sheikh/Istockphoto.com

നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വീസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി.

Image Credit: Akhilesh/Istockphoto.com

മാതാപിതാക്കൾക്കും പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾക്കും ഒരു വർഷ കാലാവധിയുള്ള വീസയാണ് നൽകുക.

Image Credit: Olena Hromova/shutterstock.com

സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്ക് മാറ്റാനും അനുമതിയുണ്ട്.

Image Credit: Rasto SK/ ShutterStockphotos.com