പേരിനൊപ്പം ‘ക്രൂസ്’ വേണ്ട; പിതാവിന്റെ കുടുംബപ്പേര് ഉപേക്ഷിച്ച് ടോം ക്രൂസിന്റെ മകൾ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 4aodjdqk63imhamespb5pvutsq content-mm-mo-web-stories-global-manorama tom-cruise-daughter-suri-drops-cruise 5074j598gc8ml1ll4nglhkvrns

സൂരി ക്രൂസ് പേരിൽ നിന്ന് ക്രൂസ് കുടുംബപ്പേര് നീക്കം ചെയ്തു

Image Credit: allaboutsuricruise.blogspot.com

'സൂരി നോയൽ' എന്ന പേരിൽ ലാഗ്വാർഡിയ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി.

Image Credit: allaboutsuricruise.blogspot.com

'നോയൽ' അമ്മ കാറ്റി ഹോംസിന്റെ മധ്യനാമം.

Image Credit: allaboutsuricruise.blogspot.com

ടോം ക്രൂസ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തില്ല.

Image Credit: allaboutsuricruise.blogspot.com

ക്രൂസ് സൂരിയിൽ നിന്ന് അകന്നു നിൽക്കുന്നതായി അഭ്യൂഹങ്ങൾ.

Image Credit: allaboutsuricruise.blogspot.com

ബ്രാഡ് പിറ്റിന്റെ മക്കൾ കുടുംബപ്പേര് ഉപേക്ഷിച്ച് ആഴ്ചകൾക്ക് ശേഷമാണ് സൂരിയുടെ തീരുമാനം.

Image Credit: allaboutsuricruise.blogspot.com