പ്രവാസ ലോകത്ത് താരമായി "ദ് ഗോൾഡൻ മാൻ"

43fn8jvqspg2t1ben1ccdamuu0 6f87i6nmgm2g1c2j55tsc9m434-list 11g2cu51vm3tt08qvmt46enpob-list

യുഎഇയിൽ ഗോൾഡൻ വീസ നേടിയ ആദ്യ മലയാളി സംരംഭകനാണ് ഇഖ് ബാൽ മാർക്കോണി

Image Credit: Special arrangement

വയനാട് സ്വദേശിയായ ഈ സംരംഭകൻ 'ഇസിഎച്ച് ഡിജിറ്റൽ' എന്ന സ്ഥാപനം സ്ഥാപിച്ചു.

Image Credit: Special arrangement

ഇസിഎച്ച് ഡിജിറ്റലാണ്' ഏറ്റവും കൂടുതൽ ഗോൾഡൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സ്ഥാപനം.

Image Credit: Special arrangement

സിനിമാതാരങ്ങൾക്ക് ഗോൾഡൻ വീസ നൽകിയതിലൂടെ ശ്രദ്ധ നേടി.

Image Credit: Special arrangement

അങ്ങനെയാണ് "ദ് ഗോൾഡൻ മാൻ" എന്ന വിളിപ്പേര് വന്നത്.

Image Credit: Special arrangement

ഇക്ബാല്‍ മാര്‍ക്കോണി ഇന്ന് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പോലും 'സെലിബ്രിറ്റി'യാണ്.

Image Credit: Special arrangement