101 വയസ്സുകാരിയുടെ മനം നിറച്ച് വിമാന കമ്പനി...
അൾജീരിയ യാത്രയിൽ എമിറേറ്റ്സ് വിമാനത്തിൽ ലഭിച്ച സ്വീകരണമാണ് റാചിദയെ സ്വാധീനിച്ചത്.
റാചിദയ്ക്ക് ഫസ്റ്റ് ക്ലാസ് സൗകര്യം നൽകിയും യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കിയും എമിറേറ്റ്സ്.
യാത്രയ്ക്ക് മുൻപ് ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ വിശ്രമിക്കാൻ റാചിദയ്ക്ക് അവസരം ലഭിച്ചു.
ജീവനക്കാർ റാചിദയുടെ യാത്ര സുഖകരവും അവിസ്മരണീയവുമാക്കാൻ പരമാവധി ശ്രമിച്ചു.
എല്ലാ ടച്ച്‌പോയിന്റുകളിലും റാചിദക്ക് സുഗമമായ യാത്രാനുഭവം ലഭിച്ചു.