ദുബായ് നിവാസികൾക്കും സന്ദർശകർക്കുമായി പൊതുബീച്ച്..
പുത്തൻ കാഴ്ചകളും വേറിട്ട അനുഭവങ്ങളും സമ്മാനിക്കുന്ന പൊതുബീച്ച് ജബൽഅലിയിൽ നിർമിക്കും.
ജബൽഅലി ബീച്ച് വികസന പദ്ധതിയുടെ രൂപരേഖ
കാഴ്ചകൾക്കൊപ്പം നീന്താനും മുങ്ങാംകുഴി ഇടാനുമെല്ലാം പ്രത്യേക ഇടമൊരുക്കുന്നതാണ് ജബൽഅലി ബീച്ച് വികസന പദ്ധതി.
330 ഹെക്ടർ വിസ്തൃതിയിലാണ് നിർമാണം
പദ്ധതിക്ക് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.