ഏറ്റവും കാര്യക്ഷമതയും കരുത്തുമുള്ളതാണ് രാജ്യത്തെ സായുധസേനയെന്ന് ഷെയ്ഖ് ഹംദാൻ..
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് എത്തി.
സേനാംഗങ്ങളുടെ ലക്ഷ്യവും തന്റെ ലക്ഷ്യവും ഒന്നാണ്
രാജ്യത്തെയും അതിന്റെ ഐക്യത്തെയും സംരക്ഷിക്കുക എന്നത് പവിത്രമായ കടമയാണ്.
രാജ്യത്തെ സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടാണെന്നും ഷെയ്ഖ് ഹംദാൻ