വിരലിന് ഗുരുതര പരുക്കേറ്റതിനെ തുടർന്നാണ് തീരുമാനം
ഓസ്‌ട്രേലിയൻ ഒളിംപിക് ഹോക്കി താരമാണ് മാറ്റ് ഡോസൺ
പരുക്ക് മാറാൻ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചു
പക്ഷേ ഒളിംപിക്സ് നഷ്ടമാകും
അതിവേഗം കളത്തിൽ മടങ്ങിയെത്താൻ വിരലിന്റെ ഒരു ഭാഗം മുറിക്കാൻ തീരുമാനം
തീരുമാനത്തിൽ ഞെട്ടിയെങ്കിലും പിന്തുണയുമായി ടീം കൂടെ നിന്നു