സോഷ്യൽ മീഡിയയിലെ മിന്നുംതാരം.
14 വയസ്സുള്ള ഹർനിത് കൗർ സോധിയാണ് ഈ കുട്ടി താരം.
ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ് ഹർനിതിന്റെ റീലുകളും ഷോർട്സും.
ഇൻസ്റ്റഗ്രാമിൽ മാത്രം 2.7 മില്യൻ ആരാധകരുണ്ട്.
മൂന്നു വർഷം കൊണ്ടാണ് ഹർനിത് സോഷ്യൽ മീഡിയയിൽ താരമായി മാറിയത്.
2021 ലാണ് സോഷ്യൽ മീഡിയയിലെ യാത്ര ആരംഭിച്ചത്.