എംടെക് ബിരുദധാരിയായ ലുലു ഇന്ന് ഖത്തറിലെ തിരക്കുള്ള ന്യൂബോൺ–ബേബി ഫൊട്ടോഗ്രാഫറാണ്.
ന്യൂബോൺ ഫോട്ടോഷൂട്ട് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു ലുലു അഹ്സന
12 ദിവസം പ്രായമായ ആ കുഞ്ഞിന്റെ പടമെടുത്തു കൊടുത്തപ്പോൾ കുടുംബം ഹാപ്പി
സമൂഹ മാധ്യമങ്ങളിലും ചിത്രങ്ങൾ ക്ലിക്കായി
ഒന്നര വർഷത്തിനിടെ ഖത്തറിലും നാട്ടിലുമായി 125 ഫോട്ടോ ഷൂട്ടുകളാണ് അവർ ചെയ്തത്
മലയാളികളുടേത് മാത്രമല്ല ഖത്തർ സ്വദേശികളുടെ കുഞ്ഞുങ്ങളുടെ വരെ പടങ്ങളെടുത്തു ലുലു