സൗദി സമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ ആകിഫ് നജം.
സിനിമയിലെ സൗദി വിരുദ്ധത അറിഞ്ഞിരുന്നില്ല.
സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്.
തിരക്കഥ വായിച്ചിരുന്നില്ലെന്ന് നടൻ.
സൗദിയുമായി സാഹോദര്യമാണ് ജോര്‍ദാന്‍ ജനതക്കുള്ളത്.
കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കില്ലായിരുന്നു.