പിന്നാലെ യുവ മാധ്യമപ്രവർത്തക തടാകത്തിൽ മരിച്ച നിലയിൽ
കണ്ടെത്തിയത് സാറ രഹനുമയുടെ മൃതദേഹം.
ബംഗാളി ഭാഷയിലുള്ള വാർത്താ ചാനലിന്റെ ന്യൂസ് റൂം എഡിറ്ററായിരുന്നു.
ധാക്കയിലെ ഹതിർജീൽ തടാകത്തിൽ ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിക്കുന്നതിന് മുൻപ് ഫേസ്ബുക്ക് പ്രൊഫൈലിൽ രഹനുമ 2 പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു.
ഇവയിൽ മരണത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു.