64 വയസ്സുള്ള അമേരിക്കൻ വനിതയാണ് ജീവനൊടുക്കുന്നതിന് സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്.
സ്വിറ്റ്‌സർലൻഡിലെ 'മരങ്ങളുടെ ഇടയിലാണ്’ സാർക്കോ സൂയിസൈഡ് പോഡ് സ്ഥാപിച്ചിരുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത് ‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ്.
സാർക്കോ സൂയിസൈഡ് പോഡ് ഉപകരണം പൊലീസ് കസ്റ്റഡിയിലെടുത്തു.
ദയാവധം അനുവദിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്.