ഹോം ബേക്കറായ ആതിരയെ തേടിയെത്തുന്നത് വമ്പൻ ഓർഡറുകൾ
യുട്യൂബ് നോക്കി കേക്ക് ഉണ്ടാക്കി പരാജയപ്പെട്ട് ആതിരയുടെ ജീവിതം വിസ്മയ കഥയാണ്
വീട്ടിലെ അതിഥികൾക്ക് ആതിരയുടെ അടുക്കളയിൽ നിന്ന് ലഭിക്കുന്ന ഒരു വിഭവമാണ് കേക്ക്
ബേക്കറിയോ കേക്ക് ഷോപ്പോ ഇല്ല. കേക്ക് കച്ചവടം തീരെയില്ല
നയൻതാരയുടെ ഭർത്താവ് വിഘ്നേഷിന്റെ സമൂഹ മാധ്യമ പേജുകളിൽ ആതിരയുടെ കേക്ക് താരമാണ്
ഭർത്താവ് പ്രമോദ് കുമാറിന്റെ പ്രോൽസാഹനം ആതിരയുടെ വിജയത്തിലെ നിർണായക ഘടകമാണ്