യുഎഇയിലുടനീളം 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ

6f87i6nmgm2g1c2j55tsc9m434-list 1uhsf9r5tkgpop64e47ite33e9 11g2cu51vm3tt08qvmt46enpob-list

സില മുതൽ ഫുജൈറ വരെ യുഎഇയിൽ ഉടനീളം 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഹൈടെക് പാസഞ്ചർ റെയിൽ സർവീസ്.

Image Credit: Etihad Rail

അബുദാബി – ദുബായ് 57 മിനിറ്റും അബുദാബി-റുവൈസ് യാത്രയ്ക്ക് 70 മിനിറ്റും അബുദാബി-ഫുജൈറ യാത്രയ്ക്ക് 105 മിനിറ്റും മതി.

Image Credit: X/@Etihad_Rail

കാറിൽ രണ്ടു മണിക്കൂറോളം എടുത്തിരുന്ന യാത്രാ സമയം പകുതിയായി കുറയും.

Image Credit: Etihad Rail

സിൽവർ, ഗ്രേ നിറത്തിലുള്ള കോച്ചിൽ വിമാനത്തിന് സമാനമായ സീറ്റാണുള്ളത്.

Image Credit: X/@Etihad_Rail

രണ്ടു നിരയിൽ ഇരു വശങ്ങളിലുമായി 4 പേർക്ക് (2+2) ഇരിക്കാവുന്ന വിധമാണ് സീറ്റ്.

Image Credit: Etihad Rail

എത്തുന്ന സ്ഥലം, സമയം എന്നിവയെക്കുറിച്ച് സ്ക്രീനിൽ നിന്ന് തത്സമയം അറിയാം.

Image Credit: Etihad Rail

തലസ്ഥാന നഗരിയിൽനിന്ന് 3 പ്രധാന റൂട്ടുകളിലേക്കെടുക്കുന്ന സമയം പ്രഖ്യാപിച്ചെങ്കിലും യാത്രാ തീയതി വെളിപ്പെടുത്തിയിട്ടില്ല.

Image Credit: X/@Etihad_Rail
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article