സ്വർണം വെറും ആഭരണം മാത്രമല്ല, നിക്ഷേപം കൂടിയാണ്.
50 കൊല്ലം മുൻപ് ഒരു ഗ്രാം സ്വർണത്തിന് 63.25 രൂപയായിരുന്നു.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7000 രൂപ കടന്നിരിക്കുന്നു.
ദുബായിൽ സ്വർണ വിലയിൽ രണ്ടു വർഷം കൊണ്ട് 62% വർധന.
ഇന്ത്യൻ വീടുകളിലെ സ്വർണം മൊത്തം തൂക്കി നോക്കിയാൽ 50000 ടൺ വരും.
അതേസമയം അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8000 ടൺ മാത്രം.