തേങ്ങാ ചോറും മട്ടൻ കറിയും, വയറും മനസ്സും നിറയ്ക്കാന്‍ ബ്രിട്ടിഷ് എയർവേയ്‌സ്

6f87i6nmgm2g1c2j55tsc9m434-list 5mv1ndv9v975s94t9i7etill4j 11g2cu51vm3tt08qvmt46enpob-list

യാത്രക്കാർക്ക് ഫ്ലൈറ്റിൽ ഇന്ത്യൻ വിഭവങ്ങൾ നൽകി ബ്രിട്ടിഷ് എയർവേയ്‌സ്.

Image Credit: instagram/british_airways

ഇന്ത്യ- യുകെ വിമാന സർവീസുകളുടെ 100 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമാണിത്.

Image Credit: Facebook/ britishairways

നവംബർ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിഭവങ്ങൾ ആസ്വദിക്കാം.

Image Credit: instagram/british_airways

തേങ്ങാ ചോറും മട്ടൻ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകർഷണം.

Image Credit: instagram/british_airways

ഇന്ത്യയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് ആഴ്ചയിൽ 56 വിമാന സർവീസുകളാണ് കമ്പനി നടത്തുന്നത്.

Image Credit: Facebook/britishairways

നൂറിലധികം ഇന്ത്യൻ സിനിമകളും യാത്രക്കാർക്കായ് വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.

Image Credit: instagram/british_airways
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article