2025 ല്‍ ദുബായില്‍ വരുന്ന ഏറ്റവും സുപ്രധാന മാറ്റങ്ങളിലൊന്നാണ് പാർക്കിങ് ഫീസുകളിലെ വർധനവ്.
സാലിക് ടോള്‍ ഗേറ്റുകളിലും നിരക്ക് ഉയരും.
മദ്യമുള്‍പ്പടെയുളള ലഹരിപാനീയങ്ങള്‍ക്ക് 30 ശതമാനം നികുതി പ്രാബല്യത്തിലായി.
മലിനജല ശേഖരണ ഫീസ് നിരക്കിലും വർധനവ്
ദുബായില്‍ ആരോഗ്യ വാഹന ഇന്‍ഷുറന്‍സുകളുടെ പ്രീമിയം തുകയില്‍ വർധനവുണ്ടാകും.
ഇലക്ട്രോണിക് വാഹന ചാർജ്ജിങ് നിരക്കിലും 2025 ല്‍ വർധനവ് പ്രതീക്ഷിക്കാം.