ചിറകുകളും എൻജിനുമില്ല, ഇനി ആഡംബര എയർബിഎൻബി.
ബ്രിസ്റ്റോളിലെ ഒരു എസ്റ്റേറ്റിലാണ് ഈ വിമാനം നിലവിൽ സ്ഥിതി ചെയ്യുന്നത്.
ഹോട്ട് ടബ്, സ്റ്റീം ബാത്ത് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.
1968ൽ നിർമിച്ച ഈ വിമാനം 1981ൽ സ്വകാര്യ ജെറ്റായി രൂപമാറ്റം ചെയ്തു.
ഒരു രാത്രിക്ക് 850 പൗണ്ട് വരെയാണ് താമസത്തിനുള്ള നിരക്ക്.
2012 വരെ ഇത് സർവീസ് നടത്തിയിരുന്നു.