20 ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നിർബന്ധം
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു.
സ്വദേശിവൽക്കരണത്തിൽ 350% വളർച്ചയാണ് രേഖപ്പെടുത്തിയത്.
സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്.
ദുബായിലെ യൂണിയൻ കോ ഓപ്പറേറ്റീവ് വ്യാപാര സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം ഊർജിതമാക്കും
എമിറേറ്റിലെ എല്ലാ ശാഖകളിലും കൂടുതൽ സ്വദേശികളെ ഈ വർഷം നിയമിക്കും.