യുഎഇ യാഥാർഥ്യമാകുന്നതിന് മുൻപ് 1968ൽ തന്റെ 18–ാം വയസ്സിൽ അവിടെയെത്തിയ മലയാളി
കാൽനൂറ്റാണ്ടോളം സൈന്യത്തിൽ ജോലി ചെയ്ത റസാഖ് ഗുരുവായൂർ
തിരികെ നാട്ടിലെത്തി സിനിമ–സീരിയൽ രംഗത്ത് തിരക്കുള്ള നടനായി
തൃശൂർ ഗുരുവായൂർ പാലത്തിനരികിലെ പാരഡൈസ് സ്റ്റുഡിയോ ഉടമയാണ്
അച്ഛനുറങ്ങാത്ത വീട്, ശിവം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
റസാഖിന്‍റെ ഭാര്യ ലൈല റസാഖ് പ്രവാസ ലോകത്തും നാട്ടിലും അറിയപ്പെടുന്ന ഗായികയാണ്.