കലിഫോർണിയയിലെ പസിഫിക് പാലിസേഡ്സിൽ വൻ കാട്ടുതീ

6f87i6nmgm2g1c2j55tsc9m434-list 4vor9dd5jjs2qjuktk5dn69um4 11g2cu51vm3tt08qvmt46enpob-list

30,000 ത്തിലധികം പേരെ ഒഴിപ്പിച്ചു

Image Credit: X/bluebear731

പസിഫിക് പാലിസേഡ്സിലെ വീടുകൾ കാട്ടുതീയിൽ തകർന്നിട്ടുണ്ട്

Image Credit: X/CAL_FIRE

ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ ഈ പ്രദേശത്തുണ്ട്

Image Credit: DBrownPhotos/shutterstockphoto.com

ഭീതിയിലായ പ്രദേശവാസികൾ കാൽനടയായി പലായനം ചെയ്തു

Image Credit: Lumppini/shutterstockphoto.com

തെരുവുകളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ആഡംബര കാറുകൾ നീക്കി

Image Credit: DBrownPhotos/shutterstockphoto.com

കാട്ടുതീയിൽ കുടുങ്ങിയ പ്രശസ്തരിൽ എമ്മി അവാർഡ് ജേതാവായ നടൻ ജെയിംസ് വുഡ്‌സും ഉൾപ്പെടുന്നു

Image Credit: Bumble Dee/shutterstockphoto.com
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article