തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം.
കുഞ്ഞിനെ വായിൽ കടിച്ചുപിടിച്ച് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചനായ ഏവരുടെയും ഹൃദയം കവർന്നു.
ബെയ്‌ലിക്ഡുസുവിലെ അദ്‌നാൻ കഹ്‌വെസി പരിസരത്തുള്ള വെറ്ററിനറി ക്ലിനിക്കിലാണ് നായക്കുട്ടിയുമായി അമ്മ എത്തിയത്.
വെറ്ററിനറി ടെക്‌നീഷ്യൻ ഇത് ശ്രദ്ധിച്ചു.
കുഞ്ഞിനെ ഉടൻ ചികിത്സയ്ക്കായി അകത്തേക്ക് കൊണ്ടുപോയി.
കുഞ്ഞിന്റെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെടുകയാണ്.