മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട് ഡോണൾഡ് ട്രംപ്.
വിവാഹങ്ങൾക്കപ്പുറം ചില ഹൈ പ്രൊഫൈൽ പ്രണയങ്ങളും യുഎസ് പ്രസിഡന്റിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഇക്കൂട്ടത്തിൽ പ്രശസ്തമാണ് അലിസൻ ജിയാനിനിയുടേത്.
രണ്ടാം ഭാര്യയായ മാർലയുമായി വേർപിരിഞ്ഞ ശേഷമാണ് ട്രംപ് അലിസനുമായി പ്രണയത്തിലായത്.
ന്യൂസീലൻഡിൽ നിന്നുള്ള കൈലി ബാക്സും ട്രംപിന്റെ കാമുകിയായിരുന്നു.
ബന്ധം പിരിഞ്ഞെങ്കിലും കൈലിക്കും ട്രംപിനെപ്പറ്റി പറയാൻ നല്ല വാക്കുകളേയുള്ളൂ.