ഭക്ഷണത്തിൽ കലോറി കുറഞ്ഞ വിഭവങ്ങൾ നിർബന്ധം.
മക്കയിലെ ഗ്രാൻഡ് മോസ്ക്കിനുള്ളിൽ വിതരണം ചെയ്യുന്ന ഇഫ്താർ വിഭവങ്ങളിൽ ഈ നിബന്ധന പാലിക്കും
മാർച്ച് 1 മുതൽ വ്രതാരംഭത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സേവന ഗുണനിലവാരം ഉറപ്പാക്കാൻ അംഗീകൃത സാമഗ്രികൾ കൊണ്ടു മാത്രമേ ഭക്ഷണം പൊതിയാവൂ
ഇഫ്താറിനായി ഓരോ വ്യക്തികൾക്കും 1 സേവന കേന്ദ്രം വീതവും സന്നദ്ധ സംഘടനകൾ ഓരോന്നിനും 10 കേന്ദ്രങ്ങൾ വീതവുമാണ് അനുവദിക്കുന്നത്.
അതോറിറ്റിയുടെ അംഗീകാരമുള്ള കാറ്ററിങ് കമ്പനികൾ മുഖേന മാത്രമേ ഇഫ്താർ ഭക്ഷണവിതരണം പാടുള്ളു.