സൗദിയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.
ആദ്യ ഘട്ടം ഒക്ടോബർ 10ന് നിലവിൽ വരും.
അഞ്ചാം ഘട്ടത്തിൽ ഈ സ്ഥാപനങ്ങൾ 70 ശതമാനം സൗദിവത്ക്കരണം പാലിക്കണം.
ഡെന്റൽ മെഡിസിൻ മേഖലയിൽ രണ്ടു ഘട്ടങ്ങളായാണ് നിർബന്ധിത സൗദിവത്ക്കരണം
ജൂലൈ 23ന് പ്രാബല്യത്തിൽ വരുന്ന ആദ്യ ഘട്ടത്തിൽ 45 ശതമാനമാണ് സൗദിവത്ക്കരണം നടപ്പാക്കേണ്ടത്.