'ഡ്രീം ഓഫ് ദി ഡെസേർട്ട്' എന്ന പേരിലാണ് പുതിയ ട്രെയിൻ.
പതിനാലു ബോഗികളിലായി 34 ആഡംബര സ്യൂട്ടുകൾ.
ഈ ട്രെയിൻ അതിഥികൾക്ക് സവിശേഷ അനുഭവം പ്രദാനം ചെയ്യും.
റിയാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നോർത്തേൺ റെയിൽവേ ശൃംഖലയിലൂടെ സഞ്ചരിക്കും.
ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്ന നീക്കം.
അന്തിമ രൂപരേഖകൾ സൗദി അറേബ്യ ഔദ്യോഗികമായി പുറത്തിറക്കി.