പെട്രോളിന് കഴിഞ്ഞ മാസത്തേക്കാൾ 12 മുതൽ 13 ഫിൽസ് വരെ വില വർധിച്ചു.
ഡീസൽ ലിറ്ററിന് 14 ഫിൽസും കൂടി.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമായിരിക്കും.
ജനുവരിയിൽ ഇത് ലിറ്ററിന് 2.61 ആയിരുന്നു. സ്പെഷ്യൽ95 ലിറ്ററിന് 2.63 ദിർഹം.
ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.55 ദിർഹം നൽകണം.
ഡീസലിനും വില കൂടിയിട്ടുണ്ട്.