ബൈഡൻ ഭരണകാലത്ത് വൈറ്റ് ഹൗസ് സഹായി.
ക്യാപ്റ്റൻ റെബേക്ക എം. ലോബാച്ച് യുഎസ് സൈന്യത്തിലെ ഒരു വ്യോമയാന ഉദ്യോഗസ്ഥയായിരുന്നു.
28 വയസ്സായിരുന്നു.
ആർമി കമൻഡേഷൻ മെഡൽ, ആർമി അച്ചീവ്‌മെന്റ് മെഡൽ, നാഷനൽ ഡിഫൻസ് സർവീസ് മെഡൽ, ആർമി സർവീസ് റിബൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
450 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പന്നയായ പൈലറ്റായിരുന്നു.
വൈറ്റ് ഹൗസ് റിപ്പോർട്ടർ ഡേവിസ് വിങ്കിയുടെ സുഹൃത്താണ്.