രണ്ടാം റണ്ണർ അപ്പ് നേട്ടം സ്വന്തമാക്കിയത് തുഷാര നായർ.
മത്സരത്തിൽ ബെസ്റ്റ് ഫോട്ടോജെനിക് അവാർഡും തുഷാരയ്ക്ക് ലഭിച്ചു.
ഖത്തറിലെ ഒരു പ്രമുഖ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് തുഷാര.
കഴിഞ്ഞ അഞ്ച് വർഷമായി ഖത്തറിലാണ് താമസം.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം മലയാളികൾ പങ്കെടുത്തു.
മൂന്ന് റൗണ്ടുകളിലും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മികച്ച ഉത്തരം നൽകാൻ സാധിച്ചു.