റമസാനിൽ അറബ് രാജ്യങ്ങളിലെ തീന്‍മേശകളിൽ പ്രധാന വിഭവങ്ങളാണ് കുനാഫയും ഖത്തായിഫും
റമസാനില്‍ വിവിധതരം അറബ് മധുരപലഹാരങ്ങള്‍ തയാറാക്കുക പതിവാണ്.
ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായവ കുനാഫ, ലുഖയ്മാത്ത് അല്‍ഖാദി, ബസ്ബൂസ, ഖത്തായിഫ്.
പലഹാരങ്ങള്‍ തയാറാക്കാൻ പഴയ കാലത്ത് മത്സരം ഉണ്ടായിരുന്നു.
മധുരങ്ങളും അണ്ടിപ്പരിപ്പുകളും നിറച്ച അടയാണ് ഖത്തായിഫ്
ഖത്തായിഫിനെ ഏറ്റവും അധികം പിന്തുണച്ച ഒരാളാണ് പ്രശസ്ത കവി ജഹ്‌സ അല്‍ബര്‍മകി.