95കാരനായ ഖോജ സൗദി അറേബ്യയിലെ ആദ്യകാല പ്രശസ്ത കാലിഗ്രാഫറും പത്രപ്രവർത്തകനുമാണ്
സൗദിയുടെ ആദ്യകാല പേപ്പർ കറൻസികളും റിയാൽ നാണയങ്ങളും പത്രങ്ങളുടെ തലക്കെട്ടുകളും കാലിഗ്രാഫി എഴുത്തുകൾ കൊണ്ട് മനോഹരമാക്കി
ഖാലിദ് രാജാവ്, ഫഹദ് രാജാവ്, നയീഫ് രാജകുമാരൻ എന്നിവരുടെ പാസ്പോർട്ടുകൾ ഉൾപ്പെടെ കൈപ്പടയിൽ എഴുതി
ജിദ്ദയിലെ റോയൽ പ്രോട്ടോക്കോളിൽ ജോലി ചെയ്തു
അൽ ബിലാദ് ഉൾപ്പെടെയുള്ള സൗദി പത്രങ്ങൾക്ക് തലക്കെട്ടുകൾ വരയ്ക്കുകയും എഴുതുകയും ചെയ്തു
ഖോജ സൗദിയിലെ മികച്ച കലാപരമായ കാലിഗ്രാഫർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു