യുഎസിലെ ‘കളർഫുൾ പച്ചക്കറി’ ഗൾഫിലും

6f87i6nmgm2g1c2j55tsc9m434-list 27hj2n0iag73ntoc45jveujpv0 11g2cu51vm3tt08qvmt46enpob-list

പച്ചക്കറി ഇനങ്ങളിലെ 'വെറൈറ്റി' യുമായി ഖത്തറിൽ പത്തനംതിട്ട ഇലവുംതിട്ടക്കാരനായ ബെന്നി തോമസ്

Image Credit: Special Arrangement

ബെന്നി കൃഷിയിലേക്ക് തിരിഞ്ഞിട്ട് 8 വർഷം.

Image Credit: Special Arrangement

റോസ്, ചെത്തി, സൂര്യകാന്തി തുടങ്ങി വൈവിധ്യമായ പൂക്കളുടെ മനോഹരമായ തോട്ടം.

Image Credit: Special Arrangement

തക്കാളിയുടെയും ചീരയുടേയും മാത്രം ഇരുപതോളം വകഭേദങ്ങൾ.

Image Credit: Special Arrangement

യുഎസിൽ നിന്നുള്ള വിത്തുകളാണ് ദോഹയുടെ മണ്ണിൽ ഫലം നൽകുന്നത്

Image Credit: Special Arrangement

ബെന്നിയുടെ തോട്ടത്തിലെ പച്ചക്കറികൾ മുഴുവൻ ജൈവമാണ്.

Image Credit: Special Arrangement
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article