ഷിക്കാഗോയിലെ ഓഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഫ്രാൻസിസ്ലിയെ പിടികൂടി.
വേദന സംഹാരിയായ ട്രമൽ ഗുളികകൾ കൈവശം വെച്ചതിനും, ഒരു സുഹൃത്തിന്റെ ലഗേജ് കൊണ്ടുപോയതിനുമാണ് നടപടി
യുഎസിൽ നിയമവിരുദ്ധമായി ജോലി ചെയ്യാൻ ശ്രമിക്കുന്നുവെന്നും, രാജ്യത്തിന് ഭീഷണിയാണെന്നും ആരോപിച്ചാണ് ടൂറിസ്റ്റ് വീസ റദ്ദാക്കിയത്.
തണുപ്പുള്ള മൂന്ന് ചതുരശ്ര അടി മാത്രം വലുപ്പമുള്ള ഒരു സെല്ലിൽ 15 മണിക്കൂർ അടച്ചിട്ടു
ഒരു കുപ്പി വെള്ളവും ഒരു ബോക്സ് ഭക്ഷണവും മാത്രമാണ് നൽകിയതെന്നും ഔറിക്വെസ് ആരോപിച്ചു.
ഔറിക്വെസിന്റെ യാത്രാ ഉദ്ദേശ്യത്തെക്കുറിച്ച് സത്യസന്ധത ഇല്ലാത്തതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് അധികൃതർ അറിയിച്ചു.