യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം.
യാത്രാ സമയം കൂടാൻ സാധ്യത.
ടിക്കറ്റ് നിരക്ക് വർധിച്ചേക്കാം.
എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
ഗൾഫ് വിമാനക്കമ്പനികൾക്ക് പ്രശ്നമില്ല.
സുരക്ഷയ്ക്ക് പ്രഥമ പരിഗണന.