ഒമാനിലെ മസ്‌കത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ നടന്നു

6f87i6nmgm2g1c2j55tsc9m434-list 47inh8e9b7vdglmtifpt8oc7hn 11g2cu51vm3tt08qvmt46enpob-list

മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ആയിരുന്നു ഒമാനിലെ ഏക നീറ്റ് പരീക്ഷാ കേന്ദ്രം.

Image Credit: Binu S kottarakkara

ഏകദേശം 350 ഓളം വിദ്യാർഥികൾ പരീക്ഷ എഴുതി.

Image Credit: Education StockPhoto /Istockphoto.com

മസ്‌കത്തിൽ ഇത് മൂന്നാം തവണയാണ് നീറ്റ് പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നത്.

Image Credit: lakshmiprasad S/Istockphoto.com

സലാല, സുഹാർ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

Image Credit: Gtarun/shutterstock.com

ഒമാനിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ലഭിച്ചതിൽ വിദ്യാർഥികൾ സന്തോഷം പ്രകടിപ്പിച്ചു.

Image Credit: StockImageFactory.com/Shutterstock

പരീക്ഷയെക്കുറിച്ച് വിദ്യാർഥികളിൽ സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും മിക്കവരും ആത്മവിശ്വാസത്തിലായിരുന്നു.

Image Credit: Deepak Sethi/istock/iStock
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article