യുകെ ഇളക്കി മറിച്ച് സണ്ണി ലിയോണിയും ഹണി റോസും ആർജെ മിഥുനും

6f87i6nmgm2g1c2j55tsc9m434-list 11g2cu51vm3tt08qvmt46enpob-list 14glq6vv5s8ea2ojqulge2lmph

യുകെയിലെ ലെസ്റ്ററിലാണ് ഇവർ പങ്കെടുത്ത സ്റ്റേജ് ഷോ നടന്നത്.

Image Credit: Image Credit: Rhitwic Stephan

സണ്ണി ലിയോണിയും ഹണി റോസും തോളോട് തോൾ ചേർന്ന് എത്തിയതോടെ കാണികൾ നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്.

Image Credit: Image Credit: Rhitwic Stephan

സ്റ്റേജ് ഷോയ്ക്ക് ശേഷം മിഥുൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോ ഇതിനോടകം വൈറലായി.

Image Credit: Image Credit: Rhitwic Stephan

സണ്ണി ലിയോണിയ്ക്കും ഹണി റോസിനുമൊപ്പമുള്ള വിഡിയോയാണ് മിഥുൻ പങ്കുവച്ചത്.

Image Credit: Image Credit: Sreehari Shyju

ഇരുവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

Image Credit: Image Credit: Sreehari Shyju

മാതാപിതാക്കൾക്ക് ഒപ്പമാണ് ഹണി റോസ് യുകെയിൽ എത്തിയത്.

Image Credit: Image Credit: Sreehari Shyju
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article