പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ്
സജീവമായ സംഘർഷ/സൈനിക പ്രവർത്തന മേഖലകളിൽ നിന്ന് സുരക്ഷിതമാണെങ്കിൽ ഒഴിഞ്ഞുമാറുക.
മാറാൻ സാധ്യമല്ലെങ്കിൽ, വീടിനുള്ളിൽ തുടരുകയും സുരക്ഷിതമായ ഇടം തേടുകയും ചെയ്യുക.
ജാഗ്രത പുലർത്തുക, തിരിച്ചറിയൽ കാർഡ് കൈവശം കരുതുക, ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ശ്രമിക്കുക
യുഎസ് എംബസിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാൻ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) റജിസ്റ്റർ ചെയ്യുക.
പ്രാദേശിക വാർത്തകൾ പിന്തുടരുകയും നിങ്ങളുടെ സുരക്ഷാ പദ്ധതി തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.