പക്ഷേ ജോലി ആകാശത്താണ്!
കമ്പനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ–പൈലറ്റ്–ഇൻ–കമാൻഡിനെയാണ് ആവശ്യം.
അപേക്ഷകർക്ക് മികച്ച ഉപഭോക്തൃ സേവന വൈദഗ്ദ്ധ്യവും ഉയർന്ന പ്രഫഷനലിസവും ഉണ്ടായിരിക്കണം.
കോർപ്പറേറ്റ് ഫ്ലൈറ്റ് ഡിപ്പാർട്ട്‌മെന്റിൽ ക്യാപ്റ്റനായി 5 വർഷത്തിലധികം പരിചയം അഭികാമ്യം
5,000 മണിക്കൂർ മൊത്തം ഫ്ലൈറ്റ് ടൈം പ്രധാന യോഗ്യതയാണ്
യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും സഹായിക്കേണ്ടിവരും