ജീവനാംശം വേണമെന്ന് സൂപ്പർഗായികയുടെ ഭർത്താവ്

6f87i6nmgm2g1c2j55tsc9m434-list 59lu1d6ve6ap2as4tev6hibdog 11g2cu51vm3tt08qvmt46enpob-list

കാർഡി ബിയും ഓഫ്സെറ്റും തമ്മിലുള്ള വിവാഹമോചന കേസിൽ ഓഫ്സെറ്റ് ജീവനാംശം ആവശ്യപ്പെട്ടു

Image Credit: Instagram/offsetyrn

യുഎസിലെ ജോർജിയ സംസ്ഥാനത്താണ് ഇരുവരും വിവാഹിതരായത്,

Image Credit: Instagram/iamcardib

അവിടെ വിവാഹമോചനത്തിൽ സാമ്പത്തിക ആവശ്യങ്ങളുള്ളവർക്ക് ജീവനാംശം ലഭിക്കാൻ നിയമപരമായി അവകാശമുണ്ട്.

Image Credit: Instagram/iamcardib

ഓഫ്സെറ്റിന് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് കാർഡി ബിയുടെ ആരാധകർ ശക്തമായി വാദിക്കുന്നു

Image Credit: Instagram/iamcardib

കാരണം കാർഡിക്ക് ഓഫ്സെറ്റിനെക്കാൾ അഞ്ചിരട്ടി സമ്പാദ്യമുണ്ട്.

Image Credit: Instagram/iamcardib

ഈ സംഭവം വിവാഹമോചനത്തിലെ ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് സമൂഹമാധ്യമത്തിൽ വഴിതെളിയിച്ചു

Image Credit: Instagram/iamcardib
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article