ടിജാന റാഡോൺജി (19) ആണ് മരിച്ചത്
മോണ്ടിനെഗ്രോയിലെ ബുഡ്‌വയിൽ പാരാസൈലിങ്ങിനിടെയാണ് അപകടമുണ്ടായത്
അപകട ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്
പാരാസൈലിങ്ങിനിടെ ടിജാന ലൈഫ് ജാക്കറ്റ് ശരിയായി ഉപയോഗിക്കാനും ഹാർനെസ് അഴിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്.
എന്നാൽ ഈ ശ്രമങ്ങൾ വിഫലമായി.
ഏകദേശം 160 അടി ഉയരത്തിൽ നിന്നാണ് ടിജാന റാഡോൺജി അഡ്രിയാറ്റിക് കടലിലേക്ക് പതിച്ചത്.