എല്ലാ സ്കൂളുകളിലും സർവകലാശാലകളിലും ഓൺലൈൻ പഠനം.
അത്യാവശ്യമില്ലെങ്കിൽ പ്രധാന റോഡുകൾ ഉപയോഗിക്കരുത്.
യാത്രകൾ പരിമിതപ്പെടുത്തുക, റോഡുകൾ അത്യാവശ്യത്തിന് മാത്രം.
പൊതുസുരക്ഷ ഉറപ്പാക്കാനും റോഡുകൾ കാര്യക്ഷമമാക്കാനും നടപടി.
70% സർക്കാർ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രീതി തുടരും.