ബ്രസീൽ സ്വദേശിയായ ജൂലിയാന മാരിൻസ് (26) ആണ് മരിച്ചത്
ഇന്തൊനീഷ്യയിലെ റിൻജാനി പർവതത്തിൽ നിന്ന് കാൽവഴുതിയാണ് അപകടം സംഭവിച്ചത്
ജൂൺ 21നാണ് യുവതി കാൽവഴുതി വീണത്
നാല് ദിവസത്തിന് ശേഷം 600 മീറ്റർ താഴ്ചയുള്ള മലയിടുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം ഒരു മലേഷ്യൻ വിനോദസഞ്ചാരിയും ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.
സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ മെച്ചപ്പെട്ട സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.