ആശുപത്രികളിലെ നിറ വൈവിധ്യം.

ആശുപത്രികളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സാധാരണ പച്ചയും നീലയും നിറങ്ങളാണ് അതിന്റെ കാരണമറിയാം

content-mm-mo-web-stories 569vm1gg1e2tebpcuaf8ok5onm content-mm-mo-web-stories-health-2022 reason-behimd-hospital-dress-codes-include-color-coded-scrubs 12iul1ciejdi7q0r78urg5g86r content-mm-mo-web-stories-health

ആശുപത്രികളില്‍ കൂടുതലായി പച്ച അല്ലെങ്കില്‍ നീല നിറങ്ങളാണ് കാണാൻ സാധിക്കുന്നത്

ഡോക്ടര്‍മാര്‍ ഓപ്പറേറ്റിങ് റൂമില്‍ ധരിക്കുന്ന ഇത്തരത്തിലുള്ള വസ്ത്രത്തെ സ്‌ക്രബസ് എന്നാണ് വിളിക്കുന്നത്.

ഈ വസ്ത്ര ധാരണം ശസ്ത്രക്രിയയുടെ വിജയത്തിൽ വരെ പങ്കു വഹിക്കാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്.

മുൻ കാലങ്ങളില്‍ എല്ലാ ജീവനക്കാരും വെളുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

വെളുത്ത നിറം ശസ്ത്രക്രിയാസമയത്ത് കാഴ്ച മങ്ങിയതാക്കുമെന്നായിരുന്നു കണ്ടെത്തല്‍.

നീല അല്ലെങ്കില്‍ പച്ച പോലുള്ള നിറങ്ങളിലേക്ക് നോക്കുമ്പോള്‍ നിറങ്ങളെ വേര്‍തിരിച്ചറിയാനും കാഴ്ച കേന്ദ്രീകരിക്കാനും ഡോക്ടര്‍ക്ക് സാധിക്കും. നിരന്തരം അതിസൂക്ഷ്മമായ സർജറികൾ നടത്തെണ്ടതിനാൽ ഡോക്ടര്‍മാര്‍ക്ക്‌ കാഴ്ചയുടെ കൃത്യത നല്‍കാന്‍ ഈ നിറങ്ങൾ സഹായിക്കും.