വേനൽക്കാലത്തെ വസ്ത്രധാരണം ഇനി ശ്രദ്ധിച്ച്

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രധാരണം.

https-www-manoramaonline-com-web-stories-health 2u0cctl9glmsk6p5b72ep2p21d 13s98sifilt0128b94ha5q6dkf web-stories

വേനലിൽ ശരീരത്തിലെ വിയർപ്പ് ഒപ്പിയെടുക്കുന്നതിനു കോട്ടൺ വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്.

അടിവസ്ത്രങ്ങളും കോട്ടൺ തന്നെ ഉപയോഗിക്കുന്നതാണ് അനുയോജ്യം.

ഇറുകി കിടക്കുന്ന ജീൻസ്, ലെഗിങ്ങ്സ്, ഈർപ്പമുളള അടിവസ്ത്രങ്ങൾ എന്നിവ ഒഴിവാക്കുക.

അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.

വീതിയേറിയ സ്ട്രാപ്പുളള ചെരുപ്പുകൾക്കു പകരം നേരിയ സ്ട്രാപ്പുളള ചെരുപ്പ് ധരിക്കുന്നത് പാദങ്ങൾക്ക് ആശ്വാസം പകരും.