ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ 6 ഭക്ഷണങ്ങൾ.

ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം. അരുണരക്താണുക്കളുടെ അഭാവം മൂലം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് അയൺ ഡെഫിഷ്യൻസിക്ക് കാരണം

https-www-manoramaonline-com-web-stories-health 6pribujpvcvf1mn4877npuuvh6 r782nncho7g62d25o99mf58g4 web-stories

ശർക്കര

ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും.

നെല്ലിക്ക

വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് നെല്ലിക്ക.

കുതിർത്ത ഉണക്കമുന്തിരി

ഡ്രൈ ഫ്രൂട്ട്സുകൾ മിക്കവയും അയണിന്റെ കലവറയാണ്; ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്.

ചീര

ധാരാളം അയൺ അടങ്ങിയ ഭക്ഷണപദാർഥമാണ് ചീര. ശരീരത്തിന്റെ ആരോഗ്യത്തിനും പേശികളുടെ ആരോഗ്യത്തിനും മികച്ചത്.

ഇറച്ചി

അയണിന്റെ മികച്ച ഉറവിടമാണ്. ഇറച്ചി. ചെറിയ അളവിൽ ബീഫ് ലിവർ കഴിക്കുന്നതു മൂലം ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം അയൺ ലഭിക്കുന്നു.

വൻ പയർ

ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ് വൻപയർ.