ചൂട് കാലത്ത് എസി, ഫാൻ ഉപയോഗിക്കുമ്പോൾ.

ചൂടുകാലമായതിനാൽ എസി, ഫാൻ, എയർകൂളർ എന്നിവ നാം കൂടുതലായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

content-mm-mo-web-stories 12bg6dqnjfll9svts7bmlua6bd summer-hot-health-problems-precautions-while-using-air-conditioner-fan-cooler 57r0h4du16664aadl3ki19g3t8 content-mm-mo-web-stories-health-2022 content-mm-mo-web-stories-health

എസിയുടെ സ്ഥിരമായ ഉപയോഗം ചർമത്തെ വരണ്ടതാക്കുകയും ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുകയും ചെയ്യും

ശ്വാസകോശനാളിയെ വരണ്ടതാക്കും. ഇതു ശ്വാസകോശസംബന്ധമായ അണുബാധകൾക്ക് കാരണമാകും.

എസി മുറിയിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.

പുറമെ നിന്നു വിയർത്തൊലിച്ചു വന്നു കയറിയ ഉടൻ എസിയിൽ കയറി ശരീരം തണുപ്പിക്കരുത്.

ആസ്മ, അലർജി എന്നിവ ഉളളവർ അധികനേരം എസി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.