വേനൽക്കാലവും വെള്ളവും ആരോഗ്യ പ്രശ്നങ്ങളും.

വേനൽക്കാലത്തെ വെള്ളം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമായി കാണരുത്

content-mm-mo-web-stories q979f8stn102ejt0lsr9td1jt content-mm-mo-web-stories-health-2022 summer-water-problems-and-solutions 2jj8742630u7muuensrrquu4bf content-mm-mo-web-stories-health

വേനൽക്കാലത്ത് ജലദൗർലഭ്യത വളരെ കൂടുതലായതിനാൽ ലഭ്യമായ ജലം മലിനപ്പെട്ടതാകാനുളള സാധ്യത കൂടുതലാണ്.

ഉഷ്ണകാലത്ത് ദാഹമേറുമെന്നതിനാൽ ധാരാളം വെളളം കുടിക്കേണ്ടതായും വരും. നിർജലീകരണം വരാതിരിക്കാൻ ധാരാളം വെള്ളം വേണം

കുടിക്കാൻ വെളളം തിളപ്പിക്കുമ്പോൾ മൂന്നു മുതൽ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കുക. ചൂടാറിയശേഷം കുടിക്കാൻ ഉപയോഗിക്കുക

പുറത്തുപോകുമ്പോൾ വീട്ടിലെ വെളളം തന്നെ കുടിക്കാൻ കൈയിൽ കരുതുക. കടകളിൽ നിന്ന് വെളളം അധികം വാങ്ങാതിരിക്കുക

കുഴൽകിണറുകളിലെ വെളളത്തിൽ ചിലപ്പോള്‍ ഫ്ളൂറൈഡ് എന്ന ഘടകം കൂടുതലായിരിക്കും. ഇതു തിളപ്പിച്ചാലും പോകില്ല. അത് ഒഴിവാക്കുന്നത് നല്ലതായിരിക്കും